പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അടക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അടക്കുക   ക്രിയ

അർത്ഥം : ആരും കടക്കാതാക്കുക

ഉദാഹരണം : അവൻ പഠിക്കാൻ ഇരുന്ന മുറി അടച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लगा हुआ होना।

वह जिस कमरे में बैठकर पढ़ता था वहाँ ताला लगा था।
डलना, पड़ना, लगना

അർത്ഥം : പേടിയും ദുഃഖവും മാനസികാവസ്ഥ ആണ്

ഉദാഹരണം : ഭയപ്പെടാതിരിക്കാൻ മനസ്സിന്റെ ഭയം അടക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भय या दुख से मन चंचल होना।

किसी अनिष्ट की आशंका से मन घबरा रहा है।
घबड़ाना, घबराना

Be overcome by a sudden fear.

The students panicked when told that final exams were less than a week away.
panic

അർത്ഥം : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക

ഉദാഹരണം : നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു

പര്യായപദങ്ങൾ : അമര്ത്തുക, നിയന്ത്രിക്കുക

അർത്ഥം : ഭാവങ്ങള്‍ പ്രകടമാക്കാതിരിക്കുക

ഉദാഹരണം : അവന്‍ അവന്റെ ദേഷ്യം അടക്കിപ്പിടിച്ചു

പര്യായപദങ്ങൾ : അടക്കിപ്പിടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भावनाओं को परिलक्षित न करना।

बड़ी मुश्किल से उसने अपना गुस्सा रोका।
रोकना

അർത്ഥം : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക.

ഉദാഹരണം : നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു.

പര്യായപദങ്ങൾ : അമര്ത്തുക, നിയന്ത്രിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिर नीचे करके पानी की नीचली सतह या तल तक जाना।

बच्चे सीप, शंख, घोंघे आदि इकट्ठे करने के लिए समुद्र में गोते मार रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना

विरोध, उपद्रव, विद्रोह आदि को बल का प्रयोग करके दबाना।

परतंत्र भारत में अंग्रेज़ भारतीयों को दबाते थे।
कुचलना, दबाना, दमन करना, दमित करना

അർത്ഥം : ഒരു കാര്യം ഒളിക്കാൻ വേണ്ടി പൂഴ്ത്തിവയ്ക്കുക

ഉദാഹരണം : അവർ സ്വയം തന്നെ കോപം അടക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपर की मैल आदि हट जाने के कारण खरा या साफ होना।

चाँदी के गहनों को रीठा में डालकर उबालने से वह निखर जाता है।
निखरना