പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അജാമിളന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അജാമിളന്‍   നാമം

അർത്ഥം : പുരാണത്തില്‍ വര്‍ണ്ണിക്കുന്ന ഒരു പാപിയായ ബ്രാഹമണന്‍

ഉദാഹരണം : അജാമിളന്‍ മരണ സമയത്ത് തന്റെ പുത്രന്റെ പേരായ നാരായണ നാമം ചൊല്ലിയതിനാല്‍ അവനെ യമദൂതന്മാര്‍ തീണ്ടിയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धर्मग्रंथों में वर्णित एक पापी ब्राह्मण।

मरते समय अजामिल अपने पुत्र नारायण का नाम लेने मात्र से ही तर गया।
अजामिल

An imaginary being of myth or fable.

mythical being