പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അച്ച് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അച്ച്   നാമം

അർത്ഥം : അക്ഷരം, ചിഹ്നം, പേര് മുതലായവയുടെ മുദ്ര അല്ലെങ്കില്‍ അവയെ അമര്ത്തിപ്പിടിച്ചു മുദ്ര വയ്ക്കുന്ന അച്ച്.

ഉദാഹരണം : പ്രധാനാധ്യാപകന്‍ തന്റെ പേരിന്റെ ഒരു അച്ച് ഉണ്ടാക്കിച്ചു.

പര്യായപദങ്ങൾ : മുദ്ര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अक्षर, चिह्न, नाम आदि की छाप लेने या उन्हें दबाकर अंकित करने का ठप्पा।

प्रधानाचार्य ने अपने नाम की एक मुहर बनवाई।
अंकक, इस्टाम, छापा, ठप्पा, नक़्श, नक्श, मुद्रा, मुहर, मोहर, सील, स्टांप, स्टाम्प, स्टैंप, स्टैम्प

A block or die used to imprint a mark or design.

stamp

അർത്ഥം : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു

ഉദാഹരണം : പണിക്കാര്‍ അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.

പര്യായപദങ്ങൾ : മുദ്ര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ी या धातु आदि का वह खंड जिसपर कोई आकृति या बेल-बूटे आदि खुदे हों और उसे किसी दूसरी वस्तु पर रखकर दबाने से उसमें खुदी आकृति उतर या बन जाए।

मजदूर ठप्पे से कपड़ों पर तरह-तरह की छाप बना रहा है।
छापा, ठप्पा, थापा

A block or die used to imprint a mark or design.

stamp