പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അച്ചുതണ്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഭൂമിയുടെ രണ്ടു ധ്രൂവങ്ങള്ക്കിടയില്‍ നേരെ കല്പ്പിച്ചിരിക്കുന്ന രേഖ

ഉദാഹരണം : “ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നു”


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पृथ्वी के दोनों ध्रुवों के बीच की सीधी कल्पित रेखा।

पृथ्वी अपने अक्ष पर घुमती है।
अक्ष, कीलक, धुरी, मेरु दंड, मेरु दण्ड, मेरु-दंड, मेरु-दण्ड, मेरुदंड, मेरुदण्ड, रीढ़

The center around which something rotates.

axis, axis of rotation

അർത്ഥം : ഇരുമ്പ് മുതലായവ കൊണ്ടുള്ള വടിയുടെ രണ്ടറ്റങ്ങളിലും വണ്ടിയുടെ ചക്രങ്ങള്‍ ഘടിപ്പിച്ചത്.

ഉദാഹരണം : അപകടം നടക്കുന്ന സമയത്ത് വണ്ടിയുടെ ഒരു ചക്രം അതിന്റെ അച്ചുതണ്ടില് നിന്നു ഊരി വന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे आदि का वह डंडा जिसके दोनों सिरों पर गाड़ी आदि के पहिए लगे रहते हैं।

दुर्घटना के समय गाड़ी का एक पहिया धुरी से निकल गया।
अक्ष, इरसी, धुरा, धुरी, धौ, नभ्य

A shaft on which a wheel rotates.

axle

അർത്ഥം : അച്ചുതണ്ട്

ഉദാഹരണം : ഈ ചക്കിന്റെ അച്ചുതണ്ട് പിടിപ്പിക്കണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लट्ठा जो कोल्हू की कुंडी के बीच में लगा होता है।

इस जाठ में घुन लग गया है।
आँड़ी, जाठ