അർത്ഥം : ഇരു ശത്രുക്കളുടെ ഇടയില് ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
ഉദാഹരണം :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
പര്യായപദങ്ങൾ : അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം, സമുദായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।അർത്ഥം : അമര്ച്ച മൂലം മണ്ണില്‍ ഉണ്ടാകുന്ന ചിഹ്നം.
ഉദാഹരണം :
രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല്‍ പാടുകള്‍ കാണാം.
പര്യായപദങ്ങൾ : അടയാളം, പാട്, മറുക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A concavity in a surface produced by pressing.
He left the impression of his fingers in the soft mud.അർത്ഥം : നൂറു് ലക്ഷം.
ഉദാഹരണം :
രാജീവിനു ഒരു കോടി രൂപ സമ്മാനം ലഭിച്ചു.
പര്യായപദങ്ങൾ : അക്കം, ഋണസംഖ്യ, എണ്ണം, ഒരു കോടി, നൂറു് ലക്ഷം, പാശം, പൂജ്യം, പൂര്ണ്ണ സംഖ്യ, ഭിന്നസംഖ്യ, മുഴുസംഖ്യ, ശൂന്യം, സംഖ്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :