പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഖിലാണ്ഡം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഖിലാണ്ഡം   നാമം

അർത്ഥം : അനന്തമായ ലോകം അതായത് നക്ഷത്രങ്ങള്, ഗ്രഹങ്ങള്‍ മുതലായവയാല്‍ സമ്പൂര്ണ്ണമായത്.

ഉദാഹരണം : ഈ വിശ്വം രഹസ്യങ്ങളെ കൊണ്ട് സമ്പൂര്ണ്ണമാണ്.

പര്യായപദങ്ങൾ : ജഗതി, ജഗത്, ജഗത്ത്, പ്രപഞ്ചം, ലോകം, വിശ്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनंत लोकों अर्थात् तारों, ग्रहों, नक्षत्रों, आदि से युक्त संपूर्ण विश्व।

ब्रह्मांड रहस्यों से भरा पड़ा है।
अंड, अण्ड, अधिलोक, ब्रम्हांड, ब्रम्हाण्ड, ब्रह्मांड, ब्रह्माण्ड, यूनिवर्स, विराट्, विश्व, सृष्टि

Everything that exists anywhere.

They study the evolution of the universe.
The biggest tree in existence.
cosmos, creation, existence, macrocosm, universe, world