അർത്ഥം : ആക്രമണം നടത്തുന്ന.
ഉദാഹരണം :
അക്രമികളായ സൈനികര്‍ കൊട്ടാരം വളഞ്ഞു.
പര്യായപദങ്ങൾ : അക്രമാസക്തരായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो आक्रमण करे या आक्रमण करनेवाला या आक्रमण को तत्पर।
आक्रमणकारी सैनिकों ने किले पर कब्ज़ा कर लिया।Characteristic of an enemy or one eager to fight.
Aggressive acts against another country.