పేజీ చిరునామాను కాపీ చేయండి ట్విట్టర్‌లో భాగస్వామ్యం చేయండి వాట్సాప్‌లో భాగస్వామ్యం చేయండి ఫేస్బుక్లో భాగస్వామ్యం చేయండి
గూగుల్ ప్లే లో పొందండి
ఉదాహరణలు, పర్యాయపదాలు మరియు వ్యతిరేక పదాలతో മലയാളം నిఘంటువు నుండి പ്രാര്ത്ഥന అనే పదం యొక్క అర్థం.

అర్థం : ഏതെങ്കിലും ഒരു ഫലമാഗ്രഹിച്ച് കൊണ്ട് ഏതെങ്കിലും ഒരു ദേവതയെ പൂജിക്കുക

ఉదాహరణ : മഴ പെയ്യാത്തത് കൊണ്ട് ആളുകള് മതപരമായ പ്രാര്ത്ഥനകള് നടത്തുന്നു

పర్యాయపదాలు : പൂജ


ఇతర భాషల్లోకి అనువాదం :

किसी फल की इच्छा से किसी देवता की पूजा।

वर्षा न होने पर लोग अनुष्ठान करते हैं।
अनुष्ठान

The activity of worshipping.

worship

പ്രാര്ത്ഥന   ക്രിയ

అర్థం : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.

ఉదాహరణ : എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.

పర్యాయపదాలు : അഭ്യര്ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി, ഹര്ജ്ജി


ఇతర భాషల్లోకి అనువాదం :

नम्रतापूर्वक किसी से कुछ कहना।

मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।
अनुनय करना, अनुराधना, अनुरोध करना, अपील करना, दुआ करना, निवेदन करना, प्रार्थना करना, विनती करना, विनय करना

Ask for or request earnestly.

The prophet bid all people to become good persons.
adjure, beseech, bid, conjure, entreat, press