பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വലയിലാക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.

எடுத்துக்காட்டு : അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.

ஒத்த சொற்கள் : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാരിമാണ്യം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്‌, വളച്ചുകെട്ടുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി


பிற மொழிகளில் மொழிபெயர்ப்பு :

किसी चीज़ को चारों ओर से घेरने वाली कोई चीज़।

उसने खेत के चारों ओर बाड़ लगा रखी है।
चोर बाड़ तोड़कर परिसर में घुस आए।
अवरोध, अवरोधन, आवरण, घिराव, घेर, घेरा, फेरा, बाड़, बारी, मुहासरा

A barrier that serves to enclose an area.

fence, fencing

വലയിലാക്കുക   ക്രിയ

பொருள் : കുറ്റക്കാരന്‍, ശത്രു മുതലായവരെ പിടിക്കുന്ന പ്രക്രിയ.

எடுத்துக்காட்டு : പോലീസ് സംശയാസ്പദമായ സ്ഥലങ്ങളില് കുറ്റക്കാരെ തപ്പിപ്പിടിച്ചുകൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : തപ്പിപ്പിടിക്കുക, പിടികൂടുക

பொருள் : കെട്ടില്‍ അല്ലെങ്കില്‍ വലയില്‍ നിന്ന് പുറത്ത് വരാത്ത രീതിയില് ആരെയെങ്കിലും ബന്ധിക്കുക.

எடுத்துக்காட்டு : വേട്ടക്കാരന്‍ കിളികളെ വലയില്‍ കുടുക്കി.

ஒத்த சொற்கள் : കുടുക്കിലാക്കുക, കെട്ടിയിടുക, വലയില്കുടുക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी को बंधन या फंदे में इस प्रकार फँसाना कि उसका निकलना कठिन हो।

शिकारी ने पक्षियों को जाल में उलझा दिया।
अरुझाना, उलझाना, फँसाना, फंसाना, फाँसना, फांसना, बझाना

Catch with a lasso.

Rope cows.
lasso, rope