அமார்கோஷ் என்பது இந்திய மொழிகளின் தனித்துவமான அகராதியாகும். இந்த வார்த்தை பயன்படுத்தப்படும் சூழலுக்கு ஏற்ப பொருள் வேறுபடுகிறது. இங்கே, வார்த்தைகளின் வெவ்வேறு அர்த்தங்கள் வாக்கியபயன்பாடு, எடுத்துக்காட்டுகள் மற்றும் ஒத்த சொற்களுடன் விரிவாக விவரிக்கப்பட்டுள்ளன.
தமிழ் மொழியின் நாற்பதாயிரத்திற்கும் மேற்பட்ட சொற்கள் அமரகோஷத்தில் உள்ளன. தேட ஒரு வார்த்தையை உள்ளிடவும்.
பொருள் : തടഞ്ഞു വയ്ക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
വെള്ളത്തിന്റെ കുഴലില് തടസ്സം ഉള്ളതുകാരണം കുറേശ്ശെയായിട്ടാണ് വെള്ളം വരുന്നത്.
ஒத்த சொற்கள் : പ്രതിബന്ധം, വിഘ്നം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു കാര്യം ചെയ്യുമ്പോള്‍ വരുന്ന തടസ്സം.
எடுத்துக்காட்டு :
ഈ കാര്യം ചെയ്യുമ്പോള്‍ മുടക്കങ്ങള്‍ വരാതിരിക്കുവാന്‍ ഞാന്‍ വിനായകന് ഒരു വഴിപാട് നേര്ന്നിട്ടുണ്ട്.
ஒத்த சொற்கள் : മുടക്കം, വിഘ്നം
பிற மொழிகளில் மொழிபெயர்ப்பு :
Some abrupt occurrence that interrupts an ongoing activity.
The telephone is an annoying interruption.பொருள் : മരം കല്ല് മുതലായ വസ്തുക്കള്‍ അതില്‍ ചിലപ്പോള്‍ തട്ടാം
எடுத்துக்காட்டு :
ഈ വഴിയില്‍ ഒരുപാട് തടസ്സങ്ങള്‍ ഉണ്ട് സൂക്ഷിച്ച് പോകണം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പണി, വികസനം, വഴി തുടങ്ങിയവയില്‍ നിന്നുകൊണ്ടു ഉണ്ടാകുന്ന തടസ്സം.
எடுத்துக்காட்டு :
മോഹന് എന്റെ എല്ലാ കാര്യങ്ങളിലും നിരോധനം ഏര്പ്പെടുത്തി.
ஒத்த சொற்கள் : ഉപരോധം, തടങ്കല്‍, നിരോധനം, പ്രതിബന്ധം, വിഘ്നം, സമ്മര്ദ്ദം
பிற மொழிகளில் மொழிபெயர்ப்பு :
Any structure that makes progress difficult.
impediment, impedimenta, obstructer, obstruction, obstructorபொருள் : നടന്നുവരുന്ന ഒരു കാര്യം കുറച്ച് നേരത്തേയ്ക്ക് നിര്ത്തി വയ്ക്കുക
எடுத்துக்காட்டு :
അസമയത്തെ മഴ കാരണം പരിപാടിയില്‍ തടസ്സം വരുന്നത് സ്വാഭാവികം
பிற மொழிகளில் மொழிபெயர்ப்பு :