पृष्ठाचा पत्ता कॉपी करा ट्विटर वर सामायिक करा व्हाट्सएप वर सामायिक करा फेसबुक वर सामायिक करा
गूगल प्ले वर जा
മലയാളം शब्दकोषातील പ്രാര്ത്ഥന शब्दाचा अर्थ आणि समानार्थी शब्द आणि प्रतिशब्दांसह उदाहरणे.

अर्थ : ഏതെങ്കിലും ഒരു ഫലമാഗ്രഹിച്ച് കൊണ്ട് ഏതെങ്കിലും ഒരു ദേവതയെ പൂജിക്കുക

उदाहरणे : മഴ പെയ്യാത്തത് കൊണ്ട് ആളുകള് മതപരമായ പ്രാര്ത്ഥനകള് നടത്തുന്നു

समानार्थी : പൂജ


इतर भाषांमध्ये अनुवाद :

किसी फल की इच्छा से किसी देवता की पूजा।

वर्षा न होने पर लोग अनुष्ठान करते हैं।
अनुष्ठान

The activity of worshipping.

worship

പ്രാര്ത്ഥന   ക്രിയ

अर्थ : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.

उदाहरणे : എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.

समानार्थी : അഭ്യര്ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി, ഹര്ജ്ജി


इतर भाषांमध्ये अनुवाद :

नम्रतापूर्वक किसी से कुछ कहना।

मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।
अनुनय करना, अनुराधना, अनुरोध करना, अपील करना, दुआ करना, निवेदन करना, प्रार्थना करना, विनती करना, विनय करना

Ask for or request earnestly.

The prophet bid all people to become good persons.
adjure, beseech, bid, conjure, entreat, press