पृष्ठाचा पत्ता कॉपी करा ट्विटर वर सामायिक करा व्हाट्सएप वर सामायिक करा फेसबुक वर सामायिक करा
गूगल प्ले वर जा
മലയാളം शब्दकोषातील ത്രസിക്കുക शब्दाचा अर्थ आणि समानार्थी शब्द आणि प्रतिशब्दांसह उदाहरणे.

अर्थ : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

उदाहरणे : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

समानार्थी : തുടിക്കുക, പിടയുക, മിടിക്കുക


इतर भाषांमध्ये अनुवाद :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

ത്രസിക്കുക   ക്രിയ

अर्थ : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.

उदाहरणे : തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.

समानार्थी : കിടുകിടുക്കുക, കിടുങ്ങുക, വിറകൊള്ളുക, വിറയ്ക്കുക, വേപിക്കുക


इतर भाषांमध्ये अनुवाद :

शरीर में एक प्रकार की सिहरन महसूस होना।

ठंड के कारण उसका शरीर काँप रहा है।
कँपना, कंपन होना, कंपना, कंपित होना, कम्पन होना, कम्पित होना, काँपना, कांपना, थर-थर करना, थरथर करना, थरथराना, लरजना, सिहरना

Shake, as from cold.

The children are shivering--turn on the heat!.
shiver, shudder

अर्थ : ഇളകി കൊണ്ടിരിക്കുക.

उदाहरणे : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

समानार्थी : ആടുക, ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, പിടയുക, പിടയ്ക്കുക


इतर भाषांमध्ये अनुवाद :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake