ഇന്ത്യൻ ഭാഷകളുടെ സവിശേഷമായ നിഘണ്ടുവാകുന്നു അമർകോഷ്. വാക്ക് ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ച് അർത്ഥം വ്യത്യാസപ്പെടുന്നു. ഇവിടെ, വാക്കുകളുടെ വ്യത്യസ്ത അർത്ഥങ്ങൾ വാചക ഉപയോഗം, ഉദാഹരണങ്ങൾ, പര്യായപദങ്ങൾ എന്നിവഉപയോഗിച്ച് വിശദമായി വിവരിക്കുന്നു.
മലയാള ഭാഷയുടെ നാൽപതിനായിരത്തിലധികം വാക്കുകൾ അമരകോശത്തിൽ ലഭ്യമാണ്. തിരയാൻ ഒരു വാക്ക് നൽകുക.
അർത്ഥം : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
ഉദാഹരണം :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്ണ്ണമായി പ്രയത്നിച്ചിരുന്നു.
പര്യായപദങ്ങൾ : അദ്ധ്വാനം, ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൈപ്പത്തിയുടെ ബലത്തിന് കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.
ഉദാഹരണം :
അവന്‍ എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.
പര്യായപദങ്ങൾ : അഭ്യാസം, കവാത്ത്, കസർത്ത്, കായികാഭ്യാസം, വ്യായമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :