മറ (നാമം)
രഥം, മഞ്ചം എന്നിവയുടെ മുകള്‍ ഭാഗം മൂടുന്ന തുണി
നശ്വരം (നാമം)
നശ്വരമായിരിക്കുന്ന അവസ്ഥ
വംശം (നാമം)
ഭാരതീയ ആര്യന്മാരില് ഏതെങ്കിലും കുലം അല്ലെങ്കില്‍ വംശത്തിന്റെ നാമം അതു ഏതെങ്കിലും പൂര്വികന് അല്ലെങ്കില്‍ കുല ഗുരുവിന്റെ നാമധേയത്തില്‍ ആയിരിക്കും അതു ഒരാളുടെ ജന്മത്തോടുകൂടി ചേര്ക്കപ്പെട്ടതായിരിക്കും
പ്രകാരം (നാമം)
വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്‍.
ബോസ്നിയായിലെ (നാമവിശേഷണം)
ബോസ്നിയായെ സംബന്ധിച്ച.
ചെറ്റത്തരം (നാമം)
സ്വന്തം ഉദ്ദേശം അല്ലെങ്കില്‍ പ്രയോജനം.
പച്ചക്കിളി (നാമം)
ജനങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്ന മനുഷ്യരുടെ സംസാരം ഏറ്റുപറയുന്ന പ്രത്യേകിച്ചും പച്ച നിറമുള്ള ഒരു പക്ഷി.
കറി (നാമം)
മസാലകളോട് കൂടി പാകപ്പെടുത്തിയ ഈര്‍പ്പമുള്ള പച്ചക്കറി
കുരുപ്പ (നാമം)
മുളച്ചു വരുന്ന വിത്തില്‍ നിന്നു പുറത്തുവരുന്നതും പുതിയ ഇലകള്‍ പുറത്തുവരുന്നതുമായ ചെറിയതും കോമളവുമായ ഭാഗം.
വര്‍ഗ്ഗം (നാമം)
ജീവശാസ്ത്രത്തില്‍ ജീവികളെ തരം തിരിച്ചിരിക്കുന്ന ഏറ്റവും വലിയ അഞ്ച് വിഭാഗങ്ങള്‍ അല്ലെങ്കില്‍ ജന്തുക്കളെ അവയുടെ സ്ഥാനം അനുസരിച്ചു നടത്തിയിട്ടുള്ള വര്‍ഗ്ഗീകരണം.