अमरकोश भारतीय भाषाओं का एक अनूठा शब्दकोश है। शब्द का किस संदर्भ में उपयोग किया गया है उसके अनुसार अर्थ बदलता रहता है। यहां पर शब्दों के विभिन्न अभिप्रायों का अर्थ वाक्य प्रयोग उदाहरण एवम् पर्यायवाची शब्दों के साथ विस्तृत वर्णन किया गया है।
अमरकोश में हिन्दी भाषा के एक लाख से अधिक शब्द उपलब्ध हैं। खोजने के लिए कृपया किसी शब्द की प्रविष्टि करें।
अर्थ : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.
उदाहरण :
ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.
पर्यायवाची : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, പ്രതിഘം, മദം, മന്യു, മറുപ്പു്, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ
अन्य भाषाओं में अनुवाद :
चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।
क्रोध से उन्मत्त व्यक्ति कुछ भी कर सकता है।