পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഹേമ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഹേമ   നാമം

অর্থ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

উদাহরণ : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

সমার্থক : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം


অন্যান্য ভাষায় অনুবাদ :

অর্থ : ഒരു അപ്സരസ്

উদাহরণ : മണ്ഡോദരി ഹേമയുടെ ഗര്ഭത്തില് ജനിച്ചതാണ്


অন্যান্য ভাষায় অনুবাদ :

एक अप्सरा।

मंदोदरी हेमा के गर्भ से उत्पन्न हुई थी।
हेमा

(classical mythology) a minor nature goddess usually depicted as a beautiful maiden.

The ancient Greeks believed that nymphs inhabited forests and bodies of water.
nymph

অর্থ : മണമുള്ള പൂക്കള്‍ ഒള്ള ഒരു വള്ളി ചെടി

উদাহরণ : അവള്‍ തന്റെ തോട്ടത്തില്‍ മാധവി വള്ളി നട്ടുവളര്‍ത്തി

সমার্থক : ചന്ദ്രവല്ലി, മാധവി വള്ളി, മാധവീലത


অন্যান্য ভাষায় অনুবাদ :

सुगन्धित फूलोंवाली एक लता।

उसने अपनी पुष्पवाटिका में माधविका लगा रखी है।
चंद्रवल्ली, चन्द्रवल्ली, पुष्पांक, भृंगप्रिया, माधविका, माधवी, माधवी-लता, माधवीलता, वसंतजा, वसन्तजा, वासंती लता, हेमा

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine