পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഹൃദ്യമായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഹൃദ്യമായ   നാമവിശേഷണം

অর্থ : മനോഹാരിതകൊണ്ട് നിറഞ്ഞ.

উদাহরণ : അവന്റെ പക്കല്‍ രസകരമായ കഥകളുള്ള പുസ്തകങ്ങളുടെ ശേഖരമുണ്ട്.

সমার্থক : രസകരമായ


অন্যান্য ভাষায় অনুবাদ :

जो रोचकता से भरा हुआ हो।

उसके पास रोचक कहानियों की पुस्तकों का भंडार है।
चटपटा, मज़ेदार, मजेदार, रंगीन, रोचक, रोचन

Arousing or holding the attention.

interesting

অর্থ : ഹൃദയത്തില് അഥവാ അന്തരാ‍ത്മാവില്‍ ഉള്ള അല്ലെങ്കില്‍ അവിടെ നിന്നു പുറത്തു വരുന്ന.

উদাহরণ : താങ്കളെ കണ്ടുമുട്ടുക എന്നത് എന്റെ ഹൃദ്യമായ ആഗ്രഹമായിരിന്നു.

সমার্থক : ഹാര്ദ്ദവമായ


অন্যান্য ভাষায় অনুবাদ :

हृदय या अंतरात्मा में होनेवाला या हृदय या अंतरात्मा से निकला हुआ।

आपसे मिलने की मेरी हार्दिक इच्छा थी।
मेरी हार्दिक बधाई स्वीकार करें।
औरस, दिली, रूहानी, हार्दिक

অর্থ : ആകര്ഷണമുള്ളത്.

উদাহরণ : അവന്‍ തന്റെ ആകര്ഷണീയമായ വാക്കുകള്‍ കൊണ്ട് എല്ലാവരേയും തന്നിലേക്ക് ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : ആകര്ഷണീയമായ, വശ്യമായ


অন্যান্য ভাষায় অনুবাদ :

जो सम्मोहन से भरा हुआ हो।

वह अपनी सम्मोहनपूर्ण बातों से सबको अपनी ओर आकर्षित कर लेता है।
सम्मोहनपूर्ण

Filled with wonder and delight.

beguiled, captivated, charmed, delighted, enthralled, entranced

অর্থ : മുറിക്കപ്പെടാത്തത്

উদাহরণ : അഭേദ്യമായ ഈ ലക്ഷ്യത്തെ ഭേദിക്കുക എന്നതാണ്‍ എന്റെ പ്രഥമ ലക്ഷ്യം

সমার্থক : അഭേദ്യമായ, ഒന്നായ, ഒരുമിച്ച, ചേർന്ന, യോജിച്ച


অন্যান্য ভাষায় অনুবাদ :

जो वेधा या छेदा हुआ न हो।

इस अविद्ध लक्ष्य का भेदन करना ही मेरी प्राथमिकता है।
अनबिंधा, अनबिद्ध, अनबिधा, अनबेधा, अनविद्ध, अनाबिद्ध, अनाविद्ध, अबिद्ध, अबेध, अविद्ध, अवेधित

Not pierced.

Unpierced ears.
unpierced