অর্থ : യന്ത്രങ്ങള്‍ മുതലായവ അഥവ കൃത്രിമ ഉപായങ്ങള്‍ വഴി ഉറച്ച അല്ലെങ്കില്‍ പ്രകൃത്യാല്‍ ഉറഞ്ഞ വെള്ളം.
উদাহরণ :
അവന് വെള്ളത്തെ തണുപ്പിക്കുന്നതിനു വേണ്ടി അതില്‍ മഞ്ഞുകട്ടി ഇട്ടു കൊണ്ടിരിക്കുന്നു.
সমার্থক : മഞ്ഞുകട്ടി
অন্যান্য ভাষায় অনুবাদ :
অর্থ : വായുവില്‍ ഉള്ള ബാഷ്പത്തിന്റെ വളരെ ചെറിയ കണങ്ങള്‍ തണുപ്പ് കാരണം ഭൂമിയുടെ മുകളില്‍ വെള്ള അടുക്കിന്റെ രൂപത്തില്‍ ഉറയ്ക്കുന്നത്.
উদাহরণ :
ഒരുപാട് മഞ്ഞ് വീണതു കാരണം ഉരുളകിഴങ്ങിന്റെ വിളവ് നശിച്ചു പോയി.
সমার্থক : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്, മിഹിക
অন্যান্য ভাষায় অনুবাদ :
অর্থ : വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്.
উদাহরণ :
കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ് വീണു കൊണ്ടിരിന്നു.
সমার্থক : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്, മിഹിക
অন্যান্য ভাষায় অনুবাদ :
Water that has condensed on a cool surface overnight from water vapor in the air.
In the morning the grass was wet with dew.অর্থ : വെള്ളത്തിന്റെ ദൃഢമായ രൂപം.
উদাহরণ :
പൂജ്യം ഡിഗ്രി സെത്ഷ്യസില്‍ വെള്ളം മഞ്ഞായി മാറുന്നു.
সমার্থক : മഞ്ഞ്
অন্যান্য ভাষায় অনুবাদ :