পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഹിന്ദി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഹിന്ദി   നാമം

অর্থ : ഹിന്ദി ഭാഷ, അതിന്റെ സാഹിത്യം, വ്യാകരണം മുതലായവ പഠിപ്പിക്കുന്ന വിഷയം.

উদাহরণ : എനിക്ക് ഹിന്ദിയില്‍ നൂറു ശതമാനം മാര്ക്ക് ലഭിച്ചു.


অন্যান্য ভাষায় অনুবাদ :

वह विषय जिसमें हिन्दी भाषा और उसके साहित्य, व्याकरण आदि का अध्ययन किया जाता है।

मुझे हिन्दी में सौ प्रतिशत अंक प्राप्त हुए।
हिंदी, हिन्दी

অর্থ : ദേവനാഗരി ലിപിയില്‍ എഴുതുന്ന ഒരു ഭാഷ അത് മുഖ്യമായും ഭാരതത്തിന്റെ വടക്കും മധ്യഭാഗത്തുമായി സംസാരിക്കപ്പെടുന്നു.

উদাহরণ : ഹിന്ദി ഭാരതത്തിന്റെ രാഷ്ട്ര ഭാഷയാകുന്നു.


অন্যান্য ভাষায় অনুবাদ :

देवनागरी लिपि में लिखी जानेवाली वह भाषा जो मुख्यतः भारत के उत्तर और मध्य भाग में बोली जाती है।

हिंदी भारत की राजभाषा है।
हिंदवी, हिंदी, हिंदी भाषा, हिन्दवी, हिन्दी, हिन्दी भाषा

ഹിന്ദി   നാമവിശേഷണം

অর্থ : ഹിന്ദി ഭാഷയുടെ അല്ലെങ്കില്‍ ഹിന്ദി ഭാഷയെ സംബന്ധിക്കുന്നത്

উদাহরণ : എനിക്ക് ഹിന്ദി സിനിമകള് കാണുന്നത് ഇഷ്ടമാണ്


অন্যান্য ভাষায় অনুবাদ :

हिंदी भाषा का या हिंदी से संबंधित।

मैं हिंदी फिल्में देखना पसंद करता हूँ।
हिंदी, हिन्दी