অর্থ : കെട്ടി ഇടാത്ത, തുറന്നു വിട്ട.
উদাহরণ :
സ്വതന്ത്രനായ പക്ഷി ആകാശത്തു് ചിലച്ചു കൊണ്ടിരിക്കുന്നു.
সমার্থক : അനിയന്ത്രിതമായ, അനുവാദം ലഭിച്ച, ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്ന, തുറന്ന, നിയന്ത്രണമില്ലാത്ത, പരാശ്രയമില്ലാതെയുള്ള, മോചിക്കപ്പെട്ട, വിമുക്തമായ
অন্যান্য ভাষায় অনুবাদ :
Not restrained or tied down by bonds.
unbound