সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ : കുട്ടികളുടെ ചിരി ഏല്ലാത്തിലും നല്ലതായി തോന്നുന്നു.
সমার্থক : അതിഹസിതം, ചിരി, ചിറി, ചിളി, പുഞ്ചിരി, പ്രഫുല്ലത, മന്ദഹാസം, സ്മേരം, ഹസിതം, ഹാസം
অন্যান্য ভাষায় অনুবাদ :हिन्दी English
मुस्कराने की क्रिया या भाव।
A facial expression characterized by turning up the corners of the mouth. Usually shows pleasure or amusement.
অর্থ : ചിരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
উদাহরণ : അവന്റെ ചിരി മോഹിപ്പിക്കുന്നതാണ്.
সমার্থক : അതിഹസിതം, ചിരി, ചിറി, ചിളി, പല്ലിളിക്കല്, പുഞ്ചിരി, പ്രഫുല്ലത, മന്ദഹാസം, മുഖപ്രസാദം, സന്തോഷം, സ്മേരം, ഹസിതം, ഹാസം, ഹാസ്യം
অন্যান্য ভাষায় অনুবাদ :हिन्दी
हँसने की क्रिया या भाव।
ইনস্টল