অর্থ : ഓര്മപ്പെടുത്തുന്ന വസ്തു.
উদাহরণ :
സാരാനാഥില്‍ പല ബൌദ്ധകാലീന സ്മാരകങ്ങള്‍ ഉണ്ട്.
অন্যান্য ভাষায় অনুবাদ :
অর্থ : ഓര്മ്മയകള്‍ നിലനിര്ത്താനായി നല്കിയ അല്ലെങ്കില് സൂക്ഷിക്കുന്ന വസ്തു
উদাহরণ :
“ഈ വീട് ഞങ്ങളുടെ പൂര്വീകരുടെ സ്മാരകമാണ് ”
সমার্থক : സ്മരണിക
অন্যান্য ভাষায় অনুবাদ :
स्मृति बनाए रखने के लिए दी या रखी हुई वस्तु।
यह घर हमारे पुरखों की निशानी है।অর্থ : ഒരാളുടെ ഓര്മ്മയ്ക്കായി ചെയ്യുന്ന ജോലി പദാര്ഥം, അല്ലെങ്കില്‍ രചന എന്നിവ
উদাহরণ :
അമ്മ മുത്തശ്ശിയുടെ സ്മാരകം അലങ്കരിച്ച് അലമാരിയില്‍ വച്ചിരിക്കുന്നു
সমার্থক : സ്മാരകചിഹ്നം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ഓര്മ്മയ്ക്കായി ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും സൃഷ്ടി.
উদাহরণ :
ഭാരതത്തില്‍ വളരെ അധികം ഇതിഹാസ സ്മാരകങ്ങള്‍ ഉണ്ട്.
সমার্থক : ഓര്മ്മകുടീരം, സ്മ്യതിമണ്ഡപം
অন্যান্য ভাষায় অনুবাদ :
किसी विशेष घटना या व्यक्ति की स्मृति में बनी हुई कोई संरचना।
भारत में बहुत सारे ऐतिहासिक स्मारक हैं।