অর্থ : മറ്റുള്ളവരേലും തന്നെ വളരെ അധികം യോഗ്യനും സമര്‍ദ്ധം വലിയവനും ആയി കണക്കാക്കുന്ന ആള്.
উদাহরণ :
അഹങ്കാരം മനുഷ്യരെ മുക്കിക്കളയുന്നു.ഏതു കാര്യത്തിലാണു് അഹങ്കാരം നിങ്ങള്‍ക്കു .
সমার্থক : അകനിന്ദ, അതിമാനം, അധിക പ്രസംഗം, അധികാരഭാവം, അനതി, അവലേപം, അവഷ്ടം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, ചിത്തോദ്രേകം, ഞാന്‍ വമ്പനെന്ന ഭാവം, ധാര്‍ഷ്ട്യം, ഭാവം, മദം, മിഥ്യാഗര്വം
অন্যান্য ভাষায় অনুবাদ :
अपने आपको औरों से बहुत अधिक योग्य, समर्थ या बढ़कर समझने का भाव।
अहंकार आदमी को ले डूबता है।অর্থ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.
উদাহরণ :
അഹങ്കാരമുള്ള വ്യക്തി സമാജത്തിനു് ശാപമാണു്.
সমার্থক : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹംഭാവം, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്‍ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം
অন্যান্য ভাষায় অনুবাদ :
अभिमान या दर्प से भरा हुआ।
अभिमानी व्यक्ति समाज के लिए अभिशाप होते हैं।