অর্থ : ഒൌഷധരൂപത്തില് പ്രയോജനപ്പെടുത്തുന്ന ഖനിയില്‍ നിന്നു ലഭിക്കുന്ന വെളുത്ത നിറമുള്ള ഒരു പദാർത്ഥം.
উদাহরণ :
അവന് മുറിഞ്ഞ ചർമ്മത്തില്‍ സ്ഫടികക്കാരം വച്ചു കൊണ്ടിരിക്കുന്നു.
সমার্থক : ചീനക്കാരം, പടികക്കാരം
অন্যান্য ভাষায় অনুবাদ :
A double sulphate of aluminum and potassium that is used as an astringent (among other things).
alum