অর্থ : ഇഷ്ടം കാണിക്കുന്ന അല്ലെങ്കില്‍ സ്നേഹം ഉള്ള.
উদাহরণ :
നമ്മുടെ ഗുരുജി നല്ല സ്നേഹമുള്ള വ്യക്തിയാണ്, അവരുടെ സ്നേഹം നമ്മുടെ മുകളില്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
সমার্থক : കരുണയുള്ള, കാരുണ്യമുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : പ്രേമിക്കുന്ന.
উদাহরণ :
ഭഗവാന്‍ പ്രിയമുള്ള ഭക്തനെ അനുഗ്രഹിക്കുന്നു.
সমার্থক : ഇഷ്ടമുള്ള, പ്രിയമുള്ള, പ്രേമമുള്ള
অন্যান্য ভাষায় অনুবাদ :