পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സ്ഥലം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സ്ഥലം   നാമം

অর্থ : നീളവും വീതിയും ഉള്ള സമതലഭൂമി.

উদাহরণ : കുട്ടി മൈതാനത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : പാടം, മൈതാനം

অর্থ : പൂര്ണ്ണമായും നിറയ്ക്കുവാനുള്ള സ്ഥലം.

উদাহরণ : ഇതില് ഇനി തുണി വയ്ക്കുവാന്‍ ഇടമില്ല.

সমার্থক : ഇടം


অন্যান্য ভাষায় অনুবাদ :

अटने या समाने या सुधार आदि की जगह।

इसमें और कपड़े रखने की कोई गुंजाइश नहीं है।
गुंजाइश

Opportunity for.

Room for improvement.
room

অর্থ : ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യാന്‍ പോകുന്ന അല്ലെങ്കില്‍ നടക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക ജോലിക്കു വേണ്ടി കരുതിയിട്ടുള്ള സ്ഥലം.

উদাহরণ : സൈനികരുടെ പരിശീലന സ്ഥലത്ത് നമുക്ക് പോകാന്‍ കഴിയില്ല.

সমার্থক : താവളം, മേഖല


অন্যান্য ভাষায় অনুবাদ :

वह स्थान जिसमें कोई विशेष कार्य किया जाए या होता हो या जो किसी विशेष काम के लिए आरक्षित हो।

सैनिकों के प्रशिक्षण क्षेत्र में हम नहीं जा सकते।
क्षेत्र, सेक्टर

A part of a structure having some specific characteristic or function.

The spacious cooking area provided plenty of room for servants.
area

অর্থ : എന്തിന്റെ എങ്കിലും ഉപരി തലം

উদাহরণ : :അവന്റെ ശരീരത്തിന്റെ പല സ്ഥലത്തും മറുക് ഉണ്ട്രാത്രികാലങ്ങളില്‍ പക്ഷികള്ക് വിശ്രമിക്കാന്‍ ഈ ആല്‍ മരം പറ്റിയ സ്ഥലം ആണ്.

সমার্থক : ഇടം, സ്ഥാനം


অন্যান্য ভাষায় অনুবাদ :

किसी सतह का भाग।

उसके शरीर में कई स्थानों पर तिल हैं।
पक्षियों के रात्रि विश्राम के लिए यह पीपल का वृक्ष उपयुक्त स्थान है।
अवस्थान, गाध, जगह, स्थान

অর্থ : എന്തെങ്കിലും തരത്തില്‍ പ്രത്യേകതയുള്ള ഒരു ഭൂഭാഗം.

উদাহরণ : ഹിന്ദുക്കളുടെ മതഭക്തിയുള്ള സ്ഥാനമാണ് കാശി.

সমার্থক : പ്രദേശം, സ്ഥാനം


অন্যান্য ভাষায় অনুবাদ :

निश्चित और परिमित स्थितिवाला वह भू-भाग जिसमें कोई बस्ती, प्राकृतिक रचना या कोई विशेष बात हो।

काशी हिन्दुओं का धार्मिक स्थान है।
आगार, आस्थान, आस्पद, इलाक़ा, इलाका, केतन, गाध, जगह, निक्रमण, प्रतिष्ठान, प्रदेश, स्थल, स्थान, स्थानक

The piece of land on which something is located (or is to be located).

A good site for the school.
land site, site

অর্থ : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

উদাহরণ : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

সমার্থক : നിലം, പറമ്പ്, ഭൂമി


অন্যান্য ভাষায় অনুবাদ :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

অর্থ : വലിയ അളവിൽ വിളകൾ കൃഷി ചെയ്യുന്ന സ്ഥലം

উদাহরণ : തേയില തോട്ടങ്ങളിലെ ജോലിക്കാർ ഹര്ത്താൽ നടത്തി

সমার্থক : തോട്ടം


অন্যান্য ভাষায় অনুবাদ :

वह क्षेत्र जहाँ बड़ी मात्रा में नकदी फसल उगाई जाती हैं।

चाय बागानों में काम करने वाले मजदूरों ने हड़ताल कर दी थी।
बगान, बागान

An estate where cash crops are grown on a large scale (especially in tropical areas).

plantation