পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സ്തംഭം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സ്തംഭം   നാമം

অর্থ : ലോഹം തറ്റി എന്നിവയുടെ നീണ്ടതും ഉരുണ്ടതും വലുതുമായ രൂപം

উদাহরণ : ദില്ലിയില്‍ അശോക സ്തംഭം ഉണ്ട്

সমার্থক : തൂണ്‍


অন্যান্য ভাষায় অনুবাদ :

धातु या पत्थर का मोटा, ऊँचा और बहुत बड़ा खंभा।

दिल्ली में अशोक की लाट है।
लाट, लाठ

অর্থ : കല്ലു്, മരം, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.

উদাহরণ : തൂണില് നിന്നു്‌ നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.

সমার্থক : ഊന്നു്‌, ചുമടുതാങ്ങി, തൂണു്‌, മിനാര്‍, മേഠി, യഷ്ടി, സ്തൂപം, സ്തൂപിക, സ്ഥൂണ


অন্যান্য ভাষায় অনুবাদ :

पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।

खंभे में से भगवान नरसिंह प्रकट हुए।
खंबा, खंभ, खंभा, खम्बा, खम्भ, खम्भा, थंब, थंभ, थम्ब, थम्भ, ध्रुवक, पश्त, स्तंभ, स्तम्भ

A vertical cylindrical structure standing alone and not supporting anything (such as a monument).

column, pillar

অর্থ : തടിച്ചതും ഉയര്‍ന്നതും വളരെ വലുതുമായ കെട്ടിട നിര്‍മ്മിതി

উদাহরণ : വലിയ നഗരങ്ങളില്‍ സ്തംഭങ്ങ്ല് കാണാന്‍ കഴിയും


অন্যান্য ভাষায় অনুবাদ :

मोटी, ऊँची और बहुत बड़ी कोई इमारत या बनावट।

बड़े शहरों में ही लाट दिखाई पड़ती हैं।
टाठ, लाट

অর্থ : മേല്ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്

উদাহরণ : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം

সমার্থক : ഊന്നുകാൽ, താങ്ങ്, തൂണ്‍


অন্যান্য ভাষায় অনুবাদ :

छत को सहारा देने वाला मोटा खंभा।

अड़वाड़ का मज़बूत होना आवश्यक है।
अड़वाड़