অর্থ : പെരുമാറ്റം താഴ്മയോട് കൂടിയ.
উদাহরণ :
എന്റെ മുത്തച്ഛന്‍ വിനീതമായ പെരുമാറ്റമുള്ള വ്യക്തിയായിരുന്നു, അദ്ദേഹം എല്ലാവരോടും സ്നേഹത്തോടു കൂടി സംസാരിച്ചിരുന്നു.
সমার্থক : എളിമയോടുകൂടിയ പെരുമാറ്റമുള്ള, വിനീതമായ പെരുമാറ്റമുള്ള
অন্যান্য ভাষায় অনুবাদ :