অর্থ : യുദ്ധത്തിനുള്ള ആയുധങ്ങള്.
উদাহরণ :
ഭാരതം വിദേശിയരില്‍ നിന്നു ആയുധം വാങ്ങിക്കുന്നുണ്ടു്.
সমার্থক : അതിഘം, ആണവായുധം, ആയസം, ആയുധക്കോപ്പു്, ആയോധനോപകരണം, പ്രഹരണം, മാരകായുധം, യുദ്ധ സാമഗ്രികള്, യുദ്ധോപകരണം, രക്ഷായുധം, ശസ്ത്രം, ഹേതി
অন্যান্য ভাষায় অনুবাদ :
लड़ाई के हथियार या साधन।
भारत विदेशों से अस्त्र-शस्त्र खरीदता है।