অর্থ : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക
উদাহরণ :
മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്
সমার্থক : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക

অন্যান্য ভাষায় অনুবাদ :
অর্থ : രചിച്ച് അല്ലെങ്കില്‍ തയ്യാറാക്കുക
উদাহরণ :
ഞാനിന്ന് ഒരു പുതിയ കവിത രചിച്ചു
সমার্থক : രചിക്കുക
অন্যান্য ভাষায় অনুবাদ :
रच या बनाकर तैयार करना।
मैंने आज एक नई कविता की सृष्टि की।Bring into existence.
The company was created 25 years ago.অর্থ : രേഖപോലെ ദൂരെ വരെ പോകുന്ന വസ്തു നിര്മ്മിക്കുക
উদাহরণ :
സര്ക്കാര് ഈ അണക്കെട്ടില്‍ നിന്ന് മറ്റൊരു പുതിയ തോട് നിര്മ്മിച്ചു
সমার্থক : ഉണ്ടാക്കുക, നിര്മ്മിക്കുക
অন্যান্য ভাষায় অনুবাদ :
रेखा के समान दूर तक जाने वाली वस्तु का निर्माण करना।
सरकार ने इस बाँध से एक और नई नहर निकाली।অর্থ : കൂട്ടിക്കുഴച്ച അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില് പ്രയോജനകരമായ ഒരുകാര്യം ഉണ്ടാക്കുക
উদাহরণ :
അവന്‍ മണ്പ്രിതിമ നിര്മ്മിക്കുന്നു
সমার্থক : ഉണ്ടാക്കുക, നിര്മ്മിക്കുക
অন্যান্য ভাষায় অনুবাদ :