পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സൂചി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സൂചി   നാമം

অর্থ : കോമ്പസ്സില്‍ വെയ്ക്കുന്ന നീളം കൂടിയതും വണ്ണം കുറഞ്ഞതുമായ ഭാഗം വെച്ച് ദിക്കുകള് കാണിക്കുന്നത്.

উদাহরণ : വടക്കുനോക്കിയന്ത്രത്തിലെ സൂചി തെക്കു വടക്കു ദിക്കു കാണിക്കുന്നു.


অন্যান্য ভাষায় অনুবাদ :

किसी मापक उपकरण में लगा वह लंबा, पतला, नुकीला भाग जो किसी माप को दर्शाता है।

कंपास का काँटा उत्तर दक्षिण दिखाता है।
काँटा, कांटा

A pointed projection.

prong

অর্থ : വിട്ടു പോയ കടലാസ്സു കഷണങ്ങളെ ഒന്നിച്ചു ചേര്ത്തു നിര്ത്തുന്ന മുകള്‍ ഭാഗം കുട പോലെ വട്ടത്തിലുള്ള സൂചി.

উদাহরণ : ഞാന്‍ ഒരു ഡബ്ബ ആല്പീന്‍ സൂചി വാങ്ങി.

সমার্থক : ഡ്രായിംഗ്‌ ബോര്ഡില്‍ ഉപയോഗിക്കുന്ന പിന്


অন্যান্য ভাষায় অনুবাদ :

एक घुंडीदार सुई जिससे कागज़ आदि के टुकड़े जोड़ते या नत्थी करते हैं।

मैंने एक डिब्बा आलपिनें खरीदीं।
आलपिन, आलपीन, कंटिका, टाँचनी, टांचनी, पिन

অর্থ : കാത് കുത്താനുള്ള സൂചി പോലത്തെ ഒരു വസ്തു

উদাহরণ : തട്ടാന് സൂചികൊണ്ട് കുഞ്ഞിന്റെ കാത് കുത്തി

সমার্থক : കര്ണ്ണ്വേധനി


অন্যান্য ভাষায় অনুবাদ :

कान छेदने की एक सुईनुमा वस्तु।

सुनार कर्णवेधनी से बच्ची का कान छेद रहा है।
कर्णवेधनी

অর্থ : ഏതെങ്കിലും ഉപകരണത്തില്‍ കാണപ്പെടുന്ന കമ്പി അല്ലെങ്കില് മുള്ള് അത് ഏതെങ്കിലും വിശേഷപ്പെട്ട അളവ്, സംഖ്യ, ദിശ എന്നിവ സൂചിപ്പിക്കുന്നു

উদাহরণ : ഈ വാച്ചിന്റെ മണിക്കൂര്‍ സൂചി നിന്ന് പോയി


অন্যান্য ভাষায় অনুবাদ :

किसी उपकरण आदि में वह तार या काँटा जो किसी विशेष परिमाण, अंक, दिशा आदि का सूचक होता है।

इस घड़ी की घंटे वाली सूई रुक गई है।
सुई, सूई

A slender pointer for indicating the reading on the scale of a measuring instrument.

needle

অর্থ : ചെരുപ്പു കുത്തിയുടെ ഒരു ആയുധം

উদাহরণ : ചെരുപ്പ് കുത്തി കുത്താണികൊണ്ട് ചെരുപ്പ് തയ്ക്കുന്നു

সমার্থক : കുത്താണി


অন্যান্য ভাষায় অনুবাদ :

जूते का तला सीने का एक प्रकार का औजार।

मोची से मझेले से जूते का तला सी रहा है।
मझेला

অর্থ : ശരീരത്തിനകത്തെയ്ക്ക് ദ്രവരൂപത്തിലുള്ള മരുന്നുകള്‍ കുത്തിഅയ്ക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന ഉപകരണം

উদাহরণ : ഡോക് ടര്‍ വേദനകൊണ്ട് പുളയുന്ന രോഗിക്ക് സൂചികൊണ്ട് കുത്തി വച്ച


অন্যান্য ভাষায় অনুবাদ :

चिकित्सा-क्षेत्र में नली के आकार का एक छोटा उपकरण जिससे शरीर की नसों या रक्त में तरल दवाएँ पहुँचाई जाती हैं।

चिकित्सक ने दर्द से छटपटा रहे मरीज़ को सुई लगाई।
इंजेकशन, इंजेक्शन, इंजैकशन, इंजैक्शन, इन्जेकशन, इन्जेक्शन, इन्जैकशन, इन्जैक्शन, सुई, सूई

A medical instrument used to inject or withdraw fluids.

syringe

অর্থ : അതിന്റെ സുഷിരത്തില് കൂടി നൂല്‌ കോർത്ത് വസ്‌ത്രം മുതലായവ തുന്നുന്ന ലോഹം കൊണ്ടുള്ള ഒരു നേരിയ ഉപകരണം.

উদাহরণ : വസ്‌ത്രം തുന്നുന്ന വേളയില്‍ സീതയുടെ കൈയില്‍ സൂചി കുത്തിക്കയറി.

সমার্থক : തൂശി, ശലാക


অন্যান্য ভাষায় অনুবাদ :

धातु का वह पतला उपकरण जिसके छेद में धागा पीरोकर कपड़ा आदि सीते हैं।

कपड़ा सीते वक़्त सीता के हाथ में सूई चुभ गई।
सीवनी, सुई, सूई, सूईं, सूचिका, सूची, सूजी, सोजन

A needle used in sewing to pull thread through cloth.

sewing needle