অর্থ : ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടി കരുതുക
উদাহরণ :
എന്റെ പഠിത്തത്തിന വേണ്ടി പിതാവ് കുറച്ച് ധനം കരുതിയിട്ടുണ്ട്
সমার্থক : കരുതുക
অন্যান্য ভাষায় অনুবাদ :
* किसी विशेष काम, व्यक्ति आदि के लिए कोई साधन नियुक्त करना या देना।
मेरी पढ़ाई के लिए पिताजी ने कुछ पैसे अलग रखा है।Give or assign a resource to a particular person or cause.
I will earmark this money for your research.অর্থ : ചീത്തയാകാതെ കാക്കുക
উদাহরণ :
അച്ചാറില്‍ എണ്ണനിറച്ച് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം
সমার্থক : സംരക്ഷിക്കുക
অন্যান্য ভাষায় অনুবাদ :
खराब न होने देना।
अचार को तेल में डुबाकर अधिक दिनों तक बचाया जा सकता है।অর্থ : ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കുക
উদাহরণ :
ഇവിടെ അസുഖം ബാധിച്ച മൃഗങ്ങളേ സൂക്ഷിക്കുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു സാധനം ഒന്നും ചെയ്യാതെ ഒരിടത്തു വയ്ക്കുക
উদাহরণ :
ഈ മീൻ സുരക്ഷിതമായി തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നു
অন্যান্য ভাষায় অনুবাদ :
सुरक्षित रखने हेतु किसी वस्तु को नमक में डालकर रखना।
यहाँ पर मछलियों को डिब्बाबंद करने से पहले खारा किया जाता हैं।অর্থ : ഏതെങ്കിലും ഒരു വസ്തു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതിന്മേല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.
উদাহরণ :
പാതിയമ്പുറത്ത് വെച്ച പാല്‍ പൂച്ച വന്ന് തട്ടി പോകാതെ ശ്രദ്ധിച്ചോളൂ.
সমার্থক : ശ്രദ്ധിക്കുക
অন্যান্য ভাষায় অনুবাদ :
किसी वस्तु पर ध्यान रखना जिससे वह बिगड़ने या इधर-उधर न होने पावे।
चूल्हे पर रखे हुए दूध को देखो, कहीं गिर न जाए।Follow with the eyes or the mind.
Keep an eye on the baby, please!.অর্থ : ശേഖരിക്കുക
উদাহরণ :
താങ്കൾ ഈ അപേക്ഷാപത്രം ഓഫീസിൽ ശേഖരിക്കുക
সমার্থক : ശേഖരിക്കുക
অন্যান্য ভাষায় অনুবাদ :