অর্থ : സാഫല്യം അടയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
ഗണേശ് ഏതു ജോലിയില്‍ ഏര്‍പ്പെട്ടാലും അവന് സാഫല്യം കിട്ടുന്നു.
সমার্থক : ഉല്‍ക്കർഷം, നേട്ടം, ഫലപ്രാപ്തി, സഫലത
অন্যান্য ভাষায় অনুবাদ :
A state of prosperity or fame.
He is enjoying great success.অর্থ : ആഗ്രഹങ്ങള്‍ സഫലമാകുന്ന അവസ്ഥ.
উদাহরণ :
പരമാനന്ദിന്റെ ലാഭം ശരിയായ സാഫല്യമാണ്.
সমার্থক : ഫലപ്രാപ്തി
অন্যান্য ভাষায় অনুবাদ :
इच्छा के पूर्ण होने की अवस्था या भाव।
परमानन्द की प्राप्ति ही सच्ची इच्छापूर्णता है।