অর্থ : ഏതെങ്കിലും വിഷയത്തിലുള്ള ജ്ഞാനം അല്ലെങ്കില്‍ ഗുണം എന്നിവയുടെ വളരെ വലിയ ആധാരം.
উদাহরণ :
സംത് കബീര് അറിവിന്റെ ഭണ്ഡാരം ആയിരുന്നു
সমার্থক : ഭണ്ടാരം
অন্যান্য ভাষায় অনুবাদ :
অর্থ : ജലമുള്ള അല്ലെങ്കില്‍ ജലത്താല്‍ മൂടപ്പെട്ട ഭൂമിയുടെ ഭാഗം.
উদাহরণ :
ഭൂമിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സമുദ്രത്താൽ മൂടപ്പെട്ട ഭൂതലമാണ്.
সমার্থক : അകൂപാരം, അപാം പതി, അപ്പതി, അബ്ധി, അര്ണ്ണവം, ആഴി, ഉദധി, കടല്‍, ജലനിധി, പാരാവാരം, സമുദ്രം
অন্যান্য ভাষায় অনুবাদ :
पृथ्वी का वह भाग जिसमें जल है या जो जल से ढका है।
पृथ्वी का लगभग दो तिहाई भाग जलीय धरातल है।The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.