অর্থ : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് സഹായിയായി നില്ക്കുന്നയാള്.
উদাহরণ :
സഹായിയെക്കൂടാതെ ഈ കാര്യം പൂര്ണ്ണമാവുകയില്ല.
সমার্থক : അസിസ്റ്റന്ഡ്, അസിസ്റ്റന്ഡ്സഹായി
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും പണിക്ക് സഹകരിക്കുന്ന വ്യക്തി.
উদাহরণ :
ഈ ജോലിയില്‍ അവന്‍ എന്റെ സഹായിയാണ്.
অন্যান্য ভাষায় অনুবাদ :
वह व्यक्ति जो किसी काम आदि में सहयोग करता हो।
इस काम में वह मेरा सहयोगी है।অর্থ : വാദ്യോപകരണങ്ങള്‍ മുഴക്കി പാടുന്ന ജോലിയില്‍ അല്ലെങ്കില്‍ പാടി സഹായിക്കുന്ന ക്രിയ
উদাহরণ :
പുല്ലാങ്കുഴല്‍ വിദ്വാന്‍ പണ്ഡിറ്റ് ചൌരസ്യക്ക് കൂട്ടായി തബലയില്, ഉസ്താദ് സാക്കീര് ഹുസൈന്
সমার্থক : കൂട്ട്
অন্যান্য ভাষায় অনুবাদ :
অর্থ : മറ്റുള്ളവര്ക്ക് ഉപകാരം ചെയ്യുന്ന വ്യക്തി.
উদাহরণ :
ആധുനികയുഗത്തിലും പരോപകാരികള്ക്ക് കുറവില്ല.
অন্যান্য ভাষায় অনুবাদ :
Someone who makes charitable donations intended to increase human well-being.
altruist, philanthropist