অর্থ : സര്ക്കാര്‍ മുതലായവയില്‍ നിന്ന് ഏതെങ്കിലും പ്രത്യേക കാര്യത്തിനായി സഹായമായി കിട്ടുന്ന പണം
উদাহরণ :
“വെള്ളപ്പൊക്കദുരിത ബാധിത പ്രദേശങ്ങള്ക്കായി കേന്ദ്ര സര്ക്കാര്‍ ഒരു കോടി രൂപയുടെ സഹായധനം അനുവദിച്ചു”
সমার্থক : ദുരിതാശ്വാസനിധി
অন্যান্য ভাষায় অনুবাদ :
राज्य शासन आदि से किसी विशेष कार्य के लिए सहायता के रूप में मिलने वाला धन।
बाढ़ ग्रस्त इलाक़े के लिए केंद्र सरकार ने एक करोड़ रुपए का अनुदान दिया है।Any monetary aid.
grantঅর্থ : സര്ക്കാരിനാല്‍ നല്കപ്പെടുന്ന ഗ്രാന്റ് അതു പാവപ്പെട്ടവരുടെ പുരോഗതിക്ക് ഹേതുവാകുന്നു.
উদাহরণ :
മണ്ണെണ്ണ, പെട്രോള്, ഡീസല്‍ മുതലായവയ്ക്ക് സബ്സിഡി ലഭിക്കുന്നു.
সমার্থক : സബ്സിഡി, സഹായമൂല്ല്യം
অন্যান্য ভাষায় অনুবাদ :
A grant paid by a government to an enterprise that benefits the public.
A subsidy for research in artificial intelligence.