অর্থ : തെരഞ്ഞെടുക്കുന്നവന്.
উদাহরণ :
സമ്മതിദായകന്‍ തന്റെ തീരുമാനം ആലോചിച്ച് ചെയ്യണം.
অন্যান্য ভাষায় অনুবাদ :
वह जो निर्वाचन करे या चुने।
निर्वाचक को अपना निर्णय सोच समझ कर लेना चाहिए।অর্থ : ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ചെയ്യാന്‍ അവകാശമുള്ളവന്.
উদাহরণ :
തെരഞ്ഞെടുപ്പ് സമയത്ത് വലിയ വലിയ നേതാക്കളും സമ്മതിദായകരുടെ മുന്പില്‍ കേണപേക്ഷിക്കുന്നു.
সমার্থক : വോട്ടര്
অন্যান্য ভাষায় অনুবাদ :