পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സമ്പത്ത് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സമ്പത്ത്   നാമം

অর্থ : സമ്പാദിച്ച ധനം

উদাহরণ : അവന്‍ തന്റെ സമ്പാദ്യം ചീത്ത കാര്യങ്ങള്ക്കായി വിനിയോഗിക്കുന്നു

সমার্থক : സമ്പാദ്യം


অন্যান্য ভাষায় অনুবাদ :

कमाया हुआ धन।

वह अपनी कमाई गलत कार्यों में लगाता है।
कमाई

The financial gain (earned or unearned) accruing over a given period of time.

income

অর্থ : ഒരേപോലത്തെ ഉപയോഗമുള്ളതും വിലപിടിപ്പുള്ളതുമായ വസ്തുക്കളുടെ സമൂഹം അല്ലെങ്കില്‍ കൂട്ടം

উদাহরণ : പണ്ടുകാലത്ത് ഇടയന്റെ സമ്പത്ത് അയാളുടെ കാലികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു

সমার্থক : ധനം, സ്വത്ത്


অন্যান্য ভাষায় অনুবাদ :

एक ही प्रकार की उपयोगी और मूल्यवान वस्तुओं का वर्ग या समूह।

पहले अहीर की सम्पन्नता उसके गो धन से आँकी जाती थी।
धन

An abundance of material possessions and resources.

riches, wealth

অর্থ : ആരുടെ എങ്കിലും അധീനതയിലുള്ളതും ക്രയവിക്രയം ചെയ്യാന്‍ കഴിയുന്നതുമായ സമ്പത്തും വസ്തുവകകളും

উদাহরণ : അയാള്‍ കഠിന പ്രയത്നം നടത്തി സമ്പത്തുകള്‍ ഉണ്ടാക്കി.

সমার্থক : ആസ്തി, വസ്തുവകകള്‍, സ്വത്ത്


অন্যান্য ভাষায় অনুবাদ :

धन-दौलत और जायदाद आदि जो किसी के अधिकार में हो और जो ख़रीदी और बेची जा सकती हो।

उसने कड़ी मेहनत करके अत्यधिक संपत्ति अर्जित की।
अमलाक, आस्ति, ईशा, ईसर, ऐश्वर्य, ऐसेट, जमीन जायदाद, जमीन-जायदाद, ज़मीन जायदाद, ज़मीन-जायदाद, जायदाद, जोग, दौलत, धन-संपत्ति, धन-सम्पत्ति, पण, परिसंपद, प्रॉपर्टी, माल, मालमता, योग, राध, संपत्ति, संपदा, संभार, सम्पत्ति, सम्पदा, सम्भार