পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സമര്പ്പിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഏതെങ്കിലും വിശിഷ്ടമായ കാര്യം, വ്യക്തി അല്ലെങ്കില്‍ കാരണം മുതലായവയ്ക്കായി പൂര്ണ്ണമായും നല്കുക

উদাহরণ : അയാള്‍ തന്റെ മുഴുവന് ജീവിതവും സമൂഹ്യസേവനത്തിനായി സമര്പ്പിച്ചു

সমার্থক : അര്പ്പിക്കുക, ആത്മാര്പ്പണംചെയ്യുക, വിനിയോഗിക്കുക


অন্যান্য ভাষায় অনুবাদ :

किसी विशिष्ट कार्य, व्यक्ति या कारण आदि के लिए धन, समय आदि पूरी तरह से देना।

उसने अपना सारा जीवन समाज सेवा के लिए समर्पित कर दिया है।
देना, समर्पित करना

Give entirely to a specific person, activity, or cause.

She committed herself to the work of God.
Give one's talents to a good cause.
Consecrate your life to the church.
commit, consecrate, dedicate, devote, give

অর্থ : ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ മാറ്റി വയ്ക്കുക

উদাহরণ : ഈ സാധങ്ങള്‍ പൂജക്ക് ആയി മാറ്റിവച്ചിരിക്കുന്നു ഈ സ്ഥലം ഒരു മതസ്ഥാപനത്തിനായി സമര്പ്പിച്ചതാണ്

সমার্থক : അര്പ്പിക്കുക, ഉഴിഞ്ഞുവയ്ക്കുക, മാറ്റിവയ്ക്കുക


অন্যান্য ভাষায় অনুবাদ :

* किसी विशेष उद्देश्य या उपयोग के लिए अलग रखना।

यह सामान पूजा के लिए रखा है।
यह स्थान एक धर्म-संस्था के लिए समर्पित है।
रखना, समर्पित करना

Set aside or apart for a specific purpose or use.

This land was devoted to mining.
devote

অর্থ : ദേവത എന്നിവർക്കായി സമ്മാന രൂപത്തില് കിട്ടുക

উদাহরণ : കാളിക്ഷേത്രത്തില് ഒരുപാട് വഴിപാട് സമര്പ്പിക്കപ്പെടുന്നു


অন্যান্য ভাষায় অনুবাদ :

किसी के द्वारा श्रद्धापूर्वक देवता, समाधि आदि पर कुछ रखा जाना।

काली मंदिर में बहुत चढ़ावा चढ़ता है।
अर्पित होना, चढ़ना