অর্থ : യോഗ്യതയുള്ള സമര്‍ത്ഥനായ മനുഷ്യന്.; പ്രാപ്തിയോടു കൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവന്
উদাহরণ :
সমার্থক : അനുഗൃഹീതനായ, കഴിവുള്ള, കാര്യസേഷിയുള്ള, കെല്പ്പു ള്ള, കൈപഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചെയ്തുതഴക്കമുള്ള, ജ്ഞാനമുള്ള, നിപുണമായ, നൈപുണ്യമുള്ള, പാടവമുള്ള, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, വിരുതുള്ള, ശക്തമായ, സാമര്‍ത്ഥ്യ മുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : ഒരുപാട് ഗുണങ്ങളുള്ള അല്ലെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ കാര്യപ്രാപ്തിയുള്ള.
উদাহরণ :
മഹാപുരുഷന്മാര് വ്യക്തിത്വം കൊണ്ട് സമര്‍ത്ഥരാണ്.
অন্যান্য ভাষায় অনুবাদ :
Having an abundant supply of desirable qualities or substances (especially natural resources).
Blessed with a land rich in minerals.অর্থ : സാമര്‍ത്ഥ്യമുള്ളത്.
উদাহরণ :
ഞാന്‍ ഈ പണി ചെയ്യുവാന്‍ സമര്‍ത്ഥനാണ്.
সমার্থক : മിടുക്കനായ
অন্যান্য ভাষায় অনুবাদ :
जिसके पास कुछ करने के लिए आवश्यक साधन, कौशल, जानकारी, शक्ति या क्षमता हो।
मैं यह काम करने के लिए सक्षम हूँ।Having inherent physical or mental ability or capacity.
Able to learn.অর্থ : ഏതെങ്കിലും ജോലി ചെയ്യുന്നതില്‍ വിശേഷപ്പെട്ട യോഗ്യതകള്‍ ഉള്ള ആള്.
উদাহরণ :
ധനുര്വിദ്യയില് പ്രവീണനായ വ്യക്തിയാണ് അര്ജുനൻ .
সমার্থক : പ്രവീണനായ, മിടുക്കനായ
অন্যান্য ভাষায় অনুবাদ :
जिसमें श्रद्धा या विश्वास का अभाव हो या श्रद्धा न रखने वाला।
अश्रद्ध मनुष्य को भगवद् कृपा कभी नहीं प्राप्त होती है।जो किसी कार्य को करने में विशेष योग्यता रखता हो।
धनुर्विद्या में प्रवीण अर्जुन ने तेल में मछली की परछाईं देखकर उसकी आँख पर निशाना लगाया।Showing lack of due respect or veneration.
Irreverent scholars mocking sacred things.অর্থ : യോഗ്യതയുള്ള സമര്‍ത്ഥനായ മനുഷ്യൻ.
উদাহরণ :
പ്രാപ്തിയോടു കൂടി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവൻ
সমার্থক : കാര്യശേഷിയുള്ള, ചുണയുള്ള, ചെയ്തുതഴക്കമുള്ള, നിപുണമായ, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, ശക്തമായ, സാമര്‍ത്ഥ്യമുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും ജോലി ചെയ്യുന്നതില്‍ വിശേഷപ്പെട്ട യോഗ്യതകള്‍ ഉള്ള ആള്.
উদাহরণ :
ധനുര്വിദ്യയില് പ്രവീണനായ വ്യക്തിയാണ് അര്ജുനൻ
সমার্থক : പ്രവീണനായ, മിടുക്കനായ