অর্থ : ലൌകിക വസ്തുക്കളില്‍ അല്ലെങ്കില്‍ സുഖങ്ങളില്‍ ആസക്തി ഇല്ലാത്തവന്.
উদাহরণ :
രാമു സ്നേഹഭാവം കൊണ്ട് സന്യാസിമാരെ സേവിക്കുന്നു.
অর্থ : സന്യാസ ആശ്രമം സ്വീകരിച്ച ആള്‍ സന്യാസ നിയമങ്ങള് പാലിക്കുന്ന വ്യക്തി
উদাহরণ :
ചിത്രകൂടത്തില്‍ ഞാന് ഒരു വലിയ സന്യാസിയെ കണ്ടുമുട്ടി
অন্যান্য ভাষায় অনুবাদ :
অর্থ : ലൌകീകതയില്‍ നിന്ന് അകന്ന് മതപരമായ ജീവിതം നയിക്കുന്ന ആള്
উদাহরণ :
സന്യാസിമാരുടെ ജീവിതം പരോപകാരത്തിനായി ചിലവഴിക്കുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : സന്യാസം സ്വീകരിച്ച ആള്
উদাহরণ :
അവന്‍ കുംഭമേളയില്‍ ഒരുപാട് സന്യാസിമാരെ പരിചയപ്പെട്ടു
অন্যান্য ভাষায় অনুবাদ :