অর্থ : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.
উদাহরণ :
രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.
সমার্থক : ഖേദം, ദുഃഖം, പ്രയാസം, മനോവേദന, വിഷാദം, വ്യഥ, വ്യസനം, ശോകം, സങ്കടം, ഹൃദയവേദന
অন্যান্য ভাষায় অনুবাদ :
An emotion of great sadness associated with loss or bereavement.
He tried to express his sorrow at her loss.