পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സത്ത്‌ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സത്ത്‌   നാമം

অর্থ : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

উদাহরণ : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

সমার্থক : ചാറ്‌, ദ്രവം, നീര്, രസം, സാരാംശം


অন্যান্য ভাষায় অনুবাদ :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

অর্থ : പഞ്ചസാര, ശർക്കര മുതലായവ അലിയിപ്പിച്ച വെള്ളത്തില് സ്വാദിനു വേണ്ടി പഴങ്ങളുടെ സത്ത്‌ അല്ലെങ്കില്‍ പുളിച്ച പഴച്ചാറ്‌ ചേർത്തിട്ടുള്ള ഒരു പാനീയം

উদাহরণ : രാമു അതിഥികളെ സർബത്ത്‌ കുടിപ്പിക്കുന്നു

সমার্থক : നീര്, പഴച്ചാറ്‌, സറ്ബത്ത്‌


অন্যান্য ভাষায় অনুবাদ :

वह पेय जिसमें चीनी, गुड़ आदि घुला हो तथा स्वाद के लिए फलों का रस या अर्क आदि मिला हो।

रामू मेहमानों को शरबत पिला रहा है।
शरबत, शर्बत, सिरप, सीरप

অর্থ : ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട്‌ ഉണ്ടാക്കുന്ന സത്ത്.

উদাহরণ : വൈദ്യന്‍ രോഗിയോട് എല്ലാദിവസവും തുളസി ഇലയുടെ നീര് കുടിക്കാന്‍ പറഞ്ഞു.

সমার্থক : നിഷ്കർഷം, നീര്‌, രസം, സാരാംശം


অন্যান্য ভাষায় অনুবাদ :

औषधियों आदि को पानी में उबालकर बनाया हुआ रस।

वैद्यजी ने रोगी को प्रतिदिन तुलसी की पत्ती का काढ़ा पीने को कहा।
अरिष्ट, अर्क, काढ़ा, क्वाथ, जोशाँदा

অর্থ : പിഴിയല്‍ മുതലായവ വഴി വലിച്ച് പുറത്തെടുക്കുന്ന ഏതെങ്കിലും പദാര്ത്ഥം .

উদাহরণ : പുതിനയുടെ സത്ത്‌ വയറിന്‌ വളരെ നല്ലതാണ്.

সমার্থক : കഴമ്പ്, നിഷ്കർഷം, നീര്‌, സാരം, സാരാംശം


অন্যান্য ভাষায় অনুবাদ :

किसी पदार्थ का वह रस जो भभके आदि से खींचने पर निकले।

पुदीने का अर्क पेट के लिए बहुत अच्छा होता है।
अरक, अर्क, अर्क़, आसव, रस, सत, सार

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence