পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സത്ത് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സത്ത്   നാമം

অর্থ : ഏതെങ്കിലും യാഥാര്ത്ഥ്യം, പദാര്ത്ഥം, പറച്ചില് മുതലായ തത്വങ്ങളുടെ മുഖ്യ ആശയം.

উদাহরণ : അദ്ധ്യാപകന്‍ വിദ്യാര്ത്ഥികളോട് കഥയുടെ സംഗ്രഹം എഴുതുവാന്‍ പറഞ്ഞു.

সমার্থক : ചുരുക്കം, സംഗ്രഹം


অন্যান্য ভাষায় অনুবাদ :

किसी पूरे तथ्य, पदार्थ, कथन आदि के सब तत्वों आदि का मुख्य आशय।

शिक्षक ने विद्यार्थियों को कहानी का सारांश लिखने के लिए कहा।
खुलासा, तात्पर्य, निचोड़, भावार्थ, संक्षेप, सार, सारांश

A sketchy summary of the main points of an argument or theory.

abstract, outline, precis, synopsis

অর্থ : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു

উদাহরণ : വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും

সমার্থক : നീര്


অন্যান্য ভাষায় অনুবাদ :

वनस्पतियों अथवा उनके फूल, फल,पत्तों आदि में रहने वाला वह तरल पदार्थ जो दबाने, निचोड़ने आदि पर निकलता या निकल सकता है।

नीम की पत्तियों का रस पीने तथा लगाने से चर्म रोग दूर होता है।
अरक, अर्क, जूस, रस

অর্থ : ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.

উদাহরণ : പാകമായ ചോളം, ഗോതമ്പ്‌ മുതലായവ അമര്ത്തുമ്പോള്‍ അതില് നിന്ന് പാല്‌ വരുന്നു.

সমার্থক : പാല്


অন্যান্য ভাষায় অনুবাদ :

अनाज के हरे या कच्चे बीजों का रस जो सफेद होता है।

कच्चे मक्के, गेहूँ आदि को दबाने पर उनमें से दूध निकलता है।
दुग्ध, दूध, दूधा

Any of several nutritive milklike liquids.

milk