অর্থ : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.
উদাহরণ :
കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.
সমার্থক : കുതിരക്കഴുത്തിലെ രോമം, കേസരം
অন্যান্য ভাষায় অনুবাদ :
Long coarse hair growing from the crest of the animal's neck.
maneঅর্থ : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
উদাহরণ :
ഭഗവാന് ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
সমার্থক : ജട
অন্যান্য ভাষায় অনুবাদ :