পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സംസാരിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സംസാരിക്കുക   ക്രിയ

অর্থ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.

উদাহরণ : അവന്‍ എന്നോട്‌ അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.

সমার্থক : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക


অন্যান্য ভাষায় অনুবাদ :

किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।

उसने मुझे अचार बनाने की विधि बताई।
निर्देश करना, बतलाना, बताना, सिखलाना, सिखाना

Give instructions or directions for some task.

She instructed the students to work on their pronunciation.
instruct

অর্থ : വായില്‍ നിന്നു ശബ്ദം പുറത്തുവരിക.

উদাহরণ : ഗുരുവിന്റെ തലയില്‍ കൈ വച്ചതും മൂകനായവന്‍ മിണ്ടി.

সমার্থক : മിണ്ടുക


অন্যান্য ভাষায় অনুবাদ :

मुँह से शब्द निकलना।

गुरु के सिर पर हाथ रखते ही गूँगे बालयोगी के मुख से शब्द फूटे।
फूटना

Express in speech.

She talks a lot of nonsense.
This depressed patient does not verbalize.
mouth, speak, talk, utter, verbalise, verbalize

অর্থ : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.

উদাহরণ : കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.

সমার্থক : ഉച്ചരിക്കുക, പറയുക, പ്രസംഗിക്കുക, വര്ത്തമാനം പറയുക, ശബ്ദിക്കുക


অন্যান্য ভাষায় অনুবাদ :

मुँह से कोई बात, विचार आदि व्यक्त करना।

बच्चा राम-राम बोल रहा है।
आपको जो भी कहना है, मुझसे कहिए।
जैसे ही उसने मुँह खोला कि सब नदारद।
अलापना, कहना, बोलना, मुँह खोलना

Express in speech.

She talks a lot of nonsense.
This depressed patient does not verbalize.
mouth, speak, talk, utter, verbalise, verbalize

অর্থ : രണ്ടോ അതിലധികമോ വ്യക്തികളുമായി ഏതെങ്കിലും വിഷയത്തിന്മേല്‍ പറയുകയും കേള്ക്കുകയും ചെയ്യുക.

উদাহরণ : ഞങ്ങള്‍ നിങ്ങളെക്കുറിച്ച് വര്ത്തമാനം പറയുകയായിരുന്നു.

সমার্থক : ചര്ച്ചചെയ്യുക, വര്ത്തങമാനം പറയുക


অন্যান্য ভাষায় অনুবাদ :

दो या दो से अधिक व्यक्तियों का किसी प्रकरण पर आपस में कुछ कहना।

हम लोग तुम्हारे बारे में ही बात कर रहे थे।
चर्चा करना, बतियाना, बात करना, बातचीत करना, बोलना, बोलना बतियाना, बोलना-बतियाना, वार्तालाप करना

Talk socially without exchanging too much information.

The men were sitting in the cafe and shooting the breeze.
chaffer, chat, chatter, chew the fat, chit-chat, chitchat, claver, confab, confabulate, gossip, jaw, natter, shoot the breeze, visit

অর্থ : പരിചയമുള്ള ഒരാളോട് സംസാരിക്കുക

উদাহরণ : ഇപ്പോൾ ഷീല എന്നോട് സംസാരിക്കാറില്ല