অর্থ : പൂര്ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.
উদাহরণ :
എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.
সমার্থক : സന്ദേഹം
অন্যান্য ভাষায় অনুবাদ :
The state of being unsure of something.
doubt, doubtfulness, dubiety, dubiousness, incertitude, uncertaintyঅর্থ : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
উদাহরণ :
പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.
সমার্থক : സന്ദിഗ്ദ്ധത
অন্যান্য ভাষায় অনুবাদ :
The state of being unsure of something.
doubt, doubtfulness, dubiety, dubiousness, incertitude, uncertainty