পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സംരക്ഷണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സംരക്ഷണം   നാമം

অর্থ : സംരക്ഷിക്കുന്ന പ്രവര്ത്തനം അല്ലെങ്കില്‍ നശിക്കുന്നതില്‍ നിന്ന് അല്ലെങ്കില് അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന പ്രവര്ത്തനം

উদাহরণ : കോള്ഡ്സ്റ്റോറേജ് പഴങ്ങള്, പച്ചക്കറികള്‍ മുതലായവയ്ക്ക് സംരക്ഷണം നല്കുന്നു.

সমার্থক : പരിത്രാണം, സുരക്ഷിതത്വം


অন্যান্য ভাষায় অনুবাদ :

संरक्षित करने की क्रिया या खराब होने या खतरे से बचाने की क्रिया।

ठंडे गोदामों में फल, सब्जियों आदि का संरक्षण किया जाता है।
संरक्षण

The activity of protecting someone or something.

The witnesses demanded police protection.
protection

অর্থ : ഏതെങ്കിലും സാധനം അല്ലെങ്കില്‍ തൊഴില്‍ നോക്കിനടത്തുകയും അതിനെ നിലനിര്ത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന ക്രിയ അല്ലെങ്കില്‍ ഭാവം.

উদাহরণ : നന്നായി സംരക്ഷണം നല്കിയാല്‍ സാധനങ്ങള്‍ വളരെകാലം സുരക്ഷിതമായിരിക്കും.

সমার্থক : പരിപാലനം


অন্যান্য ভাষায় অনুবাদ :

किसी चीज़ या काम की देख-रेख करते हुए उसे बनाए रखने और अच्छी तरह चलाए रखने की क्रिया या भाव।

अच्छे रख-रखाव से वस्तुएँ ज्यादा दिनों तक सुरक्षित रहती हैं।
अधिकर्म, अनुरक्षण, अरस-परस, अरसन-परसन, अरसनपरसन, अरसपरस, अवेक्षा, देख-भाल, देखभाल, देखाभाली, रख रखाव, रख-रखाव, रखरखाव, सँभाल, संधारण, संभाल, साज सँभाल

Activity involved in maintaining something in good working order.

He wrote the manual on car care.
care, maintenance, upkeep

অর্থ : ഏതെങ്കിലും വസ്‌തുവിനെ അല്ലെങ്കില്‍ വ്യക്‌തിയെ പരിപാലിക്കുന്നതിന്‌ അല്ലെങ്കില് സംരക്ഷിക്കുന്നതിന്‌ വേണ്ടി അഥവാ അത്‌ നിർദ്ദിഷ്ഠ സ്ഥാനത്തു നിന്ന് മാറുന്നത്‌ തടയുന്നതിനു വേണ്ടി പാറാവുകാരെ നിയമിച്ചിരിക്കുന്ന പ്രക്രിയ.

উদাহরণ : കാവല്ക്കാരന് താത്പര്യത്തോടെ കാവല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

সমার্থক : കരുതല്‍, കാക്കല്, കാവല്, നടകാക്കല്‍, പാറാവ്‌, പാലനം, യാമവൃത്തി, രക്ഷണം, സൂക്ഷിപ്പ്‌


অন্যান্য ভাষায় অনুবাদ :

किसी वस्तु या व्यक्ति की देख-रेख या रक्षा आदि के लिए अथवा उसे निर्दिष्ट स्थान से हटने से रोकने के लिए पहरेदारों को नियुक्त करने की क्रिया।

पहरेदार तत्परता से पहरा दे रहा है।
गादर, चौकसी, चौकी, पहरा

A purposeful surveillance to guard or observe.

vigil, watch

অর্থ : വിപത്ത്, ആക്രമണം, ഹാനി, നാശം മുതലായവയില്‍ നിന്ന് രക്ഷപ്പെടുക

উদাহরণ : കഷ്ടകാലത്തില്‍ അയാള്‍ എനിക്ക് രക്ഷ നല്കി

সমার্থক : രക്ഷ


অন্যান্য ভাষায় অনুবাদ :

विपत्ति, आक्रमण, हानि, नाश आदि से बचाने की क्रिया।

दुर्दिन में उसने अपनी रक्षा के लिए भगवान को पुकारा।
अमान, अवन, आवार, एहतियात, परिपालन, प्रतिरक्षा, बचाव, रक्षण, रक्षा, रक्षिका, रक्षिता, हिफ़ाज़त, हिफाजत

Protection from harm.

Sanitation is the best defense against disease.
defence, defense

অর্থ : സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു മോചനവും വ്യാപാരം മുതലായവയുടെ രക്ഷയും.

উদাহরণ : ഇന്ഷൂറന്സ് ആപത്ത് സമയത്ത് സംരക്ഷണം തരുന്നു.


অন্যান্য ভাষায় অনুবাদ :

आर्थिक नुकसान से बचाव या अपने व्यापार आदि की रक्षा।

बीमा विपत्ति के समय संरक्षण देता है।
संरक्षण