অর্থ : ആദരിക്കപ്പെടുന്ന അവസ്ഥ.
উদাহরণ :
അയാള്ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില് എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല് എന്റെ ജീവിത പ്രശ്നമാണു്.
সমার্থক : അനുവര്ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്, ഗണന, ഗുരുത്വം, താല്പംര്യം, ദൃഷ്ടി, പരിഗണന, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സ്തുതി, സ്തുത്യുപഹാരം, സ്നേഹം, സ്വാഗതം
অন্যান্য ভাষায় অনুবাদ :
प्रतिष्ठित होने की अवस्था या भाव।
उसकी समाज में बड़ी प्रतिष्ठा है।A high standing achieved through success or influence or wealth etc..
He wanted to achieve power and prestige.অর্থ : ഏതെങ്കിലും സാമൂഹിക, ധാര്മീക കാര്യത്തിനായി ദാനരൂപത്തില് പല ആളുകളില്‍ നിന്ന് കിട്ടുന്ന ധനം മുതലായവ
উদাহরণ :
അവന്‍ അമ്പലം പണിയുന്നതിനായി പിരിച്ച പിരിവിലല് നിന്നും സ്വന്തം വീട് വച്ചു
সমার্থক : പിരിവ്
অন্যান্য ভাষায় অনুবাদ :
A voluntary gift (as of money or service or ideas) made to some worthwhile cause.
contribution, donationঅর্থ : വിവാഹം പോലത്തെ ശുഭ വേളയില് ബന്ധുക്കള്, വേലക്കാര് എന്നിവര്ക്ക് നല്കുന്ന വസ്തു, പണം മുതലായവ
উদাহরণ :
ക്ഷുരകന് വധുവില് നിന്ന് ദക്ഷിണ വാങ്ങി
অন্যান্য ভাষায় অনুবাদ :
অর্থ : ശുഭ വേളയില് ബ്രാഹ്മണന് ചെയ്യുന്ന ദാനം
উদাহরণ :
കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം ബ്രാഹ്മണന് നൂറ് രൂപ ദക്ഷിണ ആയി നല്കി
সমার্থক : ദക്ഷിണ
অন্যান্য ভাষায় অনুবাদ :
Act of giving in common with others for a common purpose especially to a charity.
contribution, donationঅর্থ : തന്റെ അംശം അല്ലെങ്കില്‍ ഭാഗം ദാനം അല്ലെങ്കില്‍ സഹായമായിനല്കുന്ന പ്രവൃത്തി.
উদাহরণ :
ഈ സ്ഥാപനത്തിലെ എല്ലാ അംഗങ്ങളും ഭൂകമ്പ ദുരിതബാധിതര്ക്കുള്ള സഹായമായി തങ്ങളുടെ സംഭാവന നല്കി.
অন্যান্য ভাষায় অনুবাদ :
अपना अंश या अपना हिस्सा, देन या सहायता आदि के रूप में देने की क्रिया।
इस संस्था के सभी सदस्यों ने भूकंप से पीड़ित व्यक्तियों की सहायता के लिए अंशदान किए।Act of giving in common with others for a common purpose especially to a charity.
contribution, donation