অর্থ : സ്ത്രീകളെ ആദരിക്കുന്നതിനായി നാമപദത്തിനുമുന്നില് ചേര്ക്കുന്ന ശബ്ദം
উদাহরণ :
ഈ സദസില്‍ ശ്രീമതി രമാപവാറും ശ്രീമതി ഉര്മ്മിള നാഗരാജനും പങ്കെടുക്കുന്നുണ്ട്
অন্যান্য ভাষায় অনুবাদ :
स्त्री के नाम के आगे लगाया जानेवाला एक आदरसूचक संबोधन।
इस सभा में सुश्री रमा पवार और सुश्री उर्मिला नागराजन भी हिस्सा ले रही हैं।অর্থ : വിവാഹിതയായ സ്‌ത്രീകളുടെ പേരിനോട് ചേറ്ത്ത് പറയുന്ന ശ്രീമാന്റെ സ്‌ത്രീലിംഗരൂപം
উদাহরণ :
ശ്രീമതി ഇന്ദിരഗാന്ധി ഞങ്ങളുടെ രാജ്യത്തിന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആണ്.
অন্যান্য ভাষায় অনুবাদ :
श्रीमान् का स्त्रीलिंग रूप, जिसका प्रयोग विवाहित स्त्रियों के नाम के पहले होता है।
श्रीमती इंदिरा गाँधी हमारे देश की प्रथम महिला प्रधान मंत्री थीं।